SEARCH


Kannur Ezhilode Edat Cheraatt Kelankulangara Bhagavathi Nagasthanam (ഏഴിലോട്: എടാട്ട് ചെറാട്ട് കേളന്‍കുളങ്ങര ഭഗവതി നാഗസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


ഏഴിലോട്: എടാട്ട് ചെറാട്ട് കേളന്‍കുളങ്ങര ഭഗവതി നാഗസ്ഥാനം സര്‍പ്പബലി കൂടിയാട്ടം2017 Feb 26, 27, 28 വരെ നടക്കും.27-ന് രാവിലെ 10ന് ചെറാട്ട് കേളന്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍നിന്ന് ദീപവും തിരിയും കൊണ്ടുവരല്‍, വൈകീട്ട് ആറിന് കളിയാട്ടം തുടങ്ങല്‍ ചടങ്ങ്, രാത്രി തോറ്റംവരവ്. 28-ന് പുലര്‍ച്ചെ നാലുമണിക്ക് നാഗരാജാവിന്റെ പുറപ്പാട്, അഞ്ചിന് നാഗകന്യക പുറപ്പാട്, 10ന് കേളന്‍കുളങ്ങര ഭഗവതിയുടെ പുറപ്പാട്, ഉച്ചയ്ക്ക് അന്നദാനം.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848